ജൂലൈ 7 അധ്യാപകരുടെ മാര്‍ച്ചും ധര്‍ണയും – ഉദ്ഘാടനം സ: ജി സുധാകരന്‍ MLA

ജൂലൈ 7 അധ്യാപകരുടെ മാര്‍ച്ചും ധര്‍ണയും -സ: ജി സുധാകരന്‍ MLA ഉദ്ഘാടനെ ചെയ്യും. രാവിലെ 10 ന് DEO ഓഫീസിന് സമീപത്തു നിന്നും ആരംഭിക്കുന്ന ജില്ലാ മാര്‍ച്ചിലും തുടര്‍ന്ന് നഗര ചത്വരത്തില്‍ നടക്കുന്ന ധര്‍ണയിലും മുഴുവന്‍ അധ്യാപകരും പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു